21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Wednesday, September 21, 2011

സഭാപിതാക്കന്മാര്‍ അവഹേളിക്കപ്പെടുന്നു-മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത


സഭാപിതാക്കന്മാര്‍ അവഹേളിക്കപ്പെടുന്നു-മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

മണര്‍കാട്:സഭാപിതാക്കന്മാര്‍ വഴിയോരങ്ങളില്‍ അവഹേളിക്കപ്പെടുകയാണെന്നും അതിന് ഉത്തരവാദികള്‍ ആരാണെന്ന് സമൂഹം തിരിച്ചറിയണമെന്നും ക്‌നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മണര്‍കാട് പള്ളിയില്‍ പ്രതിഷേധയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു വലിയ മെത്രാപ്പോലീത്ത . സ്ഥാപനങ്ങളാണ് സഭയെന്നു തെറ്റിദ്ധരിച്ച് അവ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരോട് പരിതപിക്കുകയാണ്. എന്നാല്‍, സഭയെ സംരക്ഷിക്കുന്നതിന് രക്തംചിന്താനും തയ്യാറാണ്. സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇടവക പൊതുയോഗം വിളിച്ചുകൂട്ടി വോട്ടെടുപ്പ് നടത്താന്‍ തയ്യാറാകാതെ ഓര്‍ത്തഡോക്‌സ് വിഭാഗം, 1934ലെ ഭരണഘടന ഉയര്‍ത്തി, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് യാക്കോബായ സഭയുടെ മുന്നില്‍ വിലപ്പോവില്ല-വലിയ മെത്രാപ്പോലീത്ത പറഞ്ഞു.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...