പള്ളിക്കര പള്ളിവികാരി ഫാ.ബാബു വര്‍ഗീസ്
ബാലകലോല്സവതിന് കൊടി ഉയര്‍ത്തുന്നു
കുറ്റ സണ്‍ഡേ സ്കൂള്‍
പള്ളിക്കര:മോറക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍
നടന്ന M.J.S.S.A-പള്ളിക്കര മേഖല ബാലകലോല്‍സവം. കുറ്റ സണ്‍ഡേ
സ്കൂള്‍ ഓവര്‍ ഓള് കരസ്ഥമാക്കി ..സെക്കന്റ് ഓവര്‍ ഓള് പഴന്തോട്ടം
സണ്‍ഡേ സ്കൂള്‍ കരസ്ഥമാക്കി .രാവിലെ 9:30 am പള്ളിക്കര
പള്ളിവികാരി ഫാ.ബാബു വര്‍ഗീസ് ബാലകലോല്സവതിന് കൊടി
ഉയര്‍ത്തി .4:30 സമാപിച്ചു..
No comments:
Post a Comment