"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
ഉപവാസ പ്രാര്‍ത്ഥനായെഞ്ഞ്ജം
 |
മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കനമെന്നാവശ്യപ്പെട്ടു രണ്ടു മാസമായി പള്ളിയ്ക്ക് മുന്‍പില്‍ ഇടവക ജനം നടത്തുന്ന പ്രാര്‍ത്ഥനാ യഞ്ജത്തിനു പിന്തുണ പ്രഖ്യാപിച്ചു സത്യവിസ്വാസ സംരക്ഷണ സമിതി സംഘടിപ്പിച്ച ഉപവാസ പ്രര്തനായെഞ്ഞ്ജം കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ. മാത്യൂസ് മാര്‍ ഇവാനിയോസ് ഉദ്ഘാടനം ചെയ്യുന്നു. സത്യവിസ്വാസ സംരക്ഷണ സമിതി പരസിടെന്റ്റ് അഭി. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത സമീപം. |
No comments:
Post a Comment