21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Tuesday, October 11, 2011


എം ജെ എസ് എസ് എ പിറവം മേഖലാ കലോത്സവം
പി ഐ കുര്യാക്കോസ്
എം.ജെ.എസ്.എസ്.എ കണ്ടനാട് ഭദ്രാസനം പിറവം മേഖലാ കലോത്സവം ഒക്ടോ 23 നു ഇടയാര്‍ സെന്‍റ് മേരീസ്‌ യാക്കോബായ  സുറിയാനി പള്ളിയില്‍ വച്ച് നടക്കും ബഹുമാനപ്പെട്ട  ഭകഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ ടി എം ജേക്കബ്‌ കലോത്സവം ഉദ്ഘാടനം ചെയ്യും.ഇടവക മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഇവാനിയോസ് അദ്ധ്യക്ഷത വഹിക്കും.വികാരി ഫാ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി സീന,എം ജെ എസ് എസ് എ ട്രഷറാര്‍ ശ്രീ എം ജെ മാര്‍ക്കോസ്, എം ജെ എസ് എസ് എ കണ്ടനാട് ഭദ്രാസന ഡയറക്ടര്‍ ശ്രീ പി ഐ കുര്യാക്കോസ് ,ഭദ്രാസന സെക്രട്ടറി  ശ്രീ എം വി യാക്കോബ് എന്നിവര്‍ ആശംസകളര്‍പ്പിക്കും.അന്നേ ദിവസം വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ സഭാ സെക്രട്ടറി ബാര്‍ ഈത്തോ മഹീറോ തമ്പു ജോര്‍ജ് തുകലന്‍ സമ്മാനദാനം നടത്തും. ശ്രീ  എം യു തോമസ്‌ , Adv:കെ.ഐ ജോയ്, ശ്രീ ബേബി പൗലോസ്‌  എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കും.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...