പള്ളിക്കര പള്ളിയിലെ വലിയ പെരുനാള് ഒക്ടോബര്‍ 31 നവംബര്‍ 1,2
തിയതികളില്‍ ,അഭി. ഐസക് മോര് ഒസ്ത്താത്തിയോസ് തിരുമേനി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.
പള്ളിക്കര: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ 2011 നവം2 നു ഡല്‍ഹി, മൈലാപ്പൂര് ഭദ്രാസനങ്ങളുടെ മേത്രാപ്പോലിത്തയായ അഭി. ഐസക് മോര് ഒസ്ത്താത്തിയോസ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. നവം2 നു രാവിലെ6.നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് 9:00 നു വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നു.

No comments:
Post a Comment