21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Sunday, September 04, 2011



മണര്‍കാട്‌ പള്ളിയില്‍ ഇന്ന്‌ പൊതുസമ്മേളനം

മണര്‍കാട്‌: ചരിത്രപ്രസിദ്ധമായ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ്‌ പെരുന്നാളിന്റെ നാലാംദിവസമായ ഇന്ന്‌ പൊതുസമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ നടക്കുന്ന സമ്മേളനത്തില്‍ തോമസ്‌ മോര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷനാകും.ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ഉദ്‌ഘാടനം ചെയ്യും.മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കോളജിന്‌ യു.ജി.സിയുടെ സഹായത്താല്‍ നിര്‍മിച്ച വിമന്‍സ്‌ ഹോസ്‌റ്റലിന്റെ ഉദ്‌ഘാടനവും മുഖ്യപ്രഭാഷണവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി. ജോസഫ്‌, ടി.എം. ജേക്കബ്‌,ജോസ്‌ കെ. മാണി എം.പി. എന്നിവര്‍ പങ്കെടുക്കും. കോര്‍ എപ്പിസ്‌കോപ്പാ സ്‌ഥാനം ലഭിച്ച ഫാ. ആന്‍ഡ്രൂസ്‌ ചിരവത്തറയെ ഡി. ബാബുപോള്‍ അനുമോദിക്കും. സെന്റ്‌ മേരീസ്‌ ആശുപത്രിയുടെ പുതിയ ബ്ലോക്ക്‌ ഉദ്‌ഘാടനം,12 ഭവനങ്ങളുടെ അടിസ്‌ഥാനശിലയിടീല്‍, ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികം, ഡയറക്‌ടറി പ്രകാശനം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍,

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...