കോലഞ്ചേരി: സത്യവിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസി സമൂഹം എന്ത് ത്യാഗവും സഹിക്കണമെന്ന് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ്പോള്‍സ് യാക്കോബായ പള്ളിയില്‍ നടന്ന വിശ്വാസ സംരക്ഷണ സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികാരി ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി തമ്പുജോര്‍ജ്, ഫാ.പൗലോസ് പുതിയാമഠത്തില്‍, ഫാ.ബേബി മാനത്ത്, ഫാ.രാജുകൊളാപ്പുറത്ത്, ഫാ. ജിബുചെറിയാന്, സ്ലീബ ഐക്കരകുന്നത്ത്, ഫാ. എല്‍ദോ കക്കാടന്‍, ബാബുപോള്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment