പിറവം: ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ സെല്ലിന്റെ മധ്യസ്ഥതയില്‍ കൂടിയ യോഗത്തില്‍ ഉണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്, മാര്‍ ഇഗ്‌നാത്തിയോസ് സണ്‍ഡെ സ്‌കൂള്‍ മൈതാനിയില്‍ ഏഴിന്മേല്‍ കുര്‍ബാന നടത്താന്‍ മാത്രമെ അനുമതി നല്‍കിയിട്ടുള്ളൂ. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മീഡിയേന്‍ സെല്ലിന്റെ ഉത്തരവില്‍ ഇല്ലാത്ത പ്രഖ്യാപനങ്ങളോ ശുശ്രൂഷകളോ നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചാല്‍ യൂത്ത് അസോസിയേഷന്‍ അത് തടയുമെന്ന് സെക്രട്ടറി സിനോള്‍ വി. സാജു , കേന്ദ്ര പബ്ലിസിറ്റി കണ്‍വീനര്‍ റെജി.പി.വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മെയ് 12ന് സണ്‍ഡെ സ്‌കൂള്‍ മൈതാനിയില്‍ ഏഴിന്മേല്‍ കുര്‍ബാന നടത്താനാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
യാക്കോബായ സഭ കഴിഞ്ഞ 14ന് വി. ഏഴിന്മേല്‍ കുര്‍ബാന നടത്തിയാണ് വലിയപള്ളിയെ രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലായി പ്രഖ്യാപിച്ച

No comments:
Post a Comment