പള്ളി പ്രതിപുരുഷയോഗം
കോലഞ്ചേരി: യാക്കോബായ വിഭാഗത്തിന്റെ കണ്ടനാട് ഭദ്രാസന പള്ളി പ്രതിപുരുഷയോഗം ഇന്ന് വൈകീട്ട് മൂന്നിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ നടക്കും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അറിയിച്ചു.
No comments:
Post a Comment