"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
കോലഞ്ചേരിയില്‍ വിശ്വാസസംരക്ഷണ റാലി
കോലഞ്ചേരി പള്ളിയില്‍ യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ഞായറാഴ്ച ഉച്ച കഴിഞ്ഞു 3 മണിയ്ക്ക് യാക്കോബായ സഭയുടെ ഒരു ലക്ഷം പേര് പങ്കെടുക്കുന്ന വിശ്വാസസംരക്ഷണ റാലി കോലഞ്ചേരി പട്ടണത്തില്‍ നടക്കുന്നു.പങ്കെടുക്കുക..വിജയിപ്പിക്കുക.
No comments:
Post a Comment