കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മോര്‍ തോമാശ്ലീഹായുടെ ദുക്‌റോനോ പെരുന്നാള്‍ 3 ന് നടക്കും. 7 ന് പ്രഭാത നമസ്‌കാരം, 7.30 ന് കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, പ്രസംഗം, ആശീര്‍വാദം എന്നിവ നടക്കും. ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. റോയി പോള്‍, ഫാ. ഷമ്മി ജോണ്‍ എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
No comments:
Post a Comment