അങ്കമാലി: കിടങ്ങൂര്‍ യെല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ പണികഴിപ്പിച്ചിട്ടുള്ള കുരിശിന്‍തൊട്ടിയുടെ കൂദാശാ കര്‍മം വെള്ളിയാഴ്ച വൈകിട്ട് 6ന് ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥന , പ്രസംഗം, നേര്‍ച്ച എന്നിവ ഉണ്ടാകും.
No comments:
Post a Comment