കൊച്ചി: കണ്യാട്ടുനിരപ്പ് പള്ളിയില്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്കുനേരെ നടന്ന പോലീസ് അതിക്രമത്തെപ്പറ്റി സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇതുസംബന്ധിച്ച് തെറ്റായ പ്രചാരണങ്ങളാണു നടക്കുന്നത്. വിശ്വാസികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയ സമയത്ത് വീണതിനാലാണ് പോലീസ് ഉദ്യോഗസ്‌ഥനു പരുക്കുപറ്റിയതെന്നാണ് സഭയുടെ നിഗമനമെന്ന് ബാവ പത്രസമ്മേളനത്തില്‍ പറഞ്ഞു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Friday, January 06, 2012
കണ്യാട്ടുനിരപ്പ് പള്ളി : ഉന്നതതല അന്വേഷണം വേണമെന്ന് ശ്രേഷ്‌ഠ ബാവ
കൊച്ചി: കണ്യാട്ടുനിരപ്പ് പള്ളിയില്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്കുനേരെ നടന്ന പോലീസ് അതിക്രമത്തെപ്പറ്റി സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇതുസംബന്ധിച്ച് തെറ്റായ പ്രചാരണങ്ങളാണു നടക്കുന്നത്. വിശ്വാസികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയ സമയത്ത് വീണതിനാലാണ് പോലീസ് ഉദ്യോഗസ്‌ഥനു പരുക്കുപറ്റിയതെന്നാണ് സഭയുടെ നിഗമനമെന്ന് ബാവ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment