"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
ബഥേല്‍ സുലോക്കൊ പള്ളിയില്‍ കൊടിമരം സമര്‍പ്പിച്ചു
പെരുമ്പാവൂര്‍: ബഥേല്‍ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പണികഴിപ്പിച്ച പുതിയ കൊടിമരത്തിന്റെ സമര്‍പ്പണം മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത നിര്‍വഹിച്ചു. കുടുംബ യൂണിറ്റുകളുടെ വാര്‍ഷകവും കരോള്‍ഗാനമത്സരവും നടന്നു. വികാരി ഫാ. വര്‍ഗീസ് തെക്കേക്കര സമ്മാനദാനം നിര്‍വഹിച്ചു.
No comments:
Post a Comment