"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
മുല്ലപ്പെരിയാര്‍ സംരക്ഷിക്കൂ, കേരള ജനതയെ രക്ഷിക്കൂ"
"മുല്ലപ്പെരിയാര്‍ സംരക്ഷിക്കൂ, കേരള ജനതയെ രക്ഷിക്കൂ" എന്നാ
മുദ്രാവാക്യം ഉയര്‍ത്തി കരിങ്ങാച്ചിറ സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍
യൂത്ത് അസോസിയേഷന്‍ നടത്തിയ ഒപ്പ് ശേഖരണ കാംമ്പൈന്‍
അഭി.കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലിത്ത
ഉദ്ഘാടനം ചെയ്യുന്നു.വലിയ ക്യാന്‍വാസിലായി ഒരു ലക്ഷം
പേരുടെ ഒപ്പുകള്‍ ശേഖരിച്ചു കഴിഞ്ഞു.ജനങ്ങളുടെ ആശങ്കകളു
ടെ പ്രതീകമായി ഇത് പ്രധാനമന്ത്രിക്ക് അയച്ചു കൊടുക്കും.
No comments:
Post a Comment