അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് പള്ളി പെരുന്നാളിന് വികാരി ഫാ പോപ്സണ്‍ വര്‍ഗീസ് കൊടിയേറ്റുന്നു
View Photos
അടൂര്‍: അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി. വികാരി ഫാ പോപ്സണ്‍ വര്‍ഗീസ് വിശുദ്ധ കുര്‍ബാനയ്ക് ശേഷം കൊടിയേറ്റി. 18 നും 20 നും നടക്കുന്ന സുവിശേഷ യോഗങ്ങള്ളില്‍ ഫാ റോയ് ജോര്‍ജ് കട്ടച്ചിറ, ഫാ പൗലോസ് പാരെക്കര, എന്നിവര്‍ വചന പ്രഗോഷണം നടത്തും. 19 ന് 6 മണിക് അടൂര്‍ നെല്ലിമൂട്ടിപടിയില്ലുള മോര്‍ അഫ്രേം ചാപ്പലിലെ സന്ധ്യാനമസ്കാരത്തിന് ശേഷം ഭക്തി നിര്‍ഭരമായ റാസ നടക്കും. 20 ന് രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക് സഭ സുന്നഹദോസ് സെക്കെട്ടറി അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രീഗോറിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്തം വഹിക്കും, തുടര്‍ന്ന് നേര്‍ച്ചവിളംബ്, ആശീര്‍വാദം എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. വികാരി ഫാ പോപ്സണ്‍ വര്‍ഗീസ്, അസി: വികാരി ഫാ ഗീവര്‍ഗീസ് ബ്ലലാഹേത്, ട്രസ്റ്റി ബിനു ജോണ്‍, സെക്കെട്ടറിമാരായ തോമസ് തരകന്‍, വിബി വര്‍ഗീസ് പെരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍മാരായ ടി ഇ ജോയ്, സജി മുരിക്കനാല്‍ എന്നിവര്‍ നേതൃത്തം നല്‍കും.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Tuesday, December 13, 2011
അടൂര്‍ പള്ളിയില്‍ പെരുന്നാളിന് കൊടിയേറി
Subscribe to:
Post Comments (Atom)
No comments:
Post a Comment