പുത്തന്‍കുരിശ്: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച പ്രശ്‌നങ്ങള്‍ എത്രയുംവേഗം പരിഹരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് യാക്കോബായ സുറിയാനി സഭ ആവശ്യപ്പെട്ടു. ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹന സമരങ്ങള്‍ക്ക് യാക്കോബായ സുറിയാനി സഭ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പത്രക്കുറിപ്പില്‍ പറഞ്ഞു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Subscribe to:
Post Comments (Atom)
No comments:
Post a Comment