കാലടി: നടുവട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ ജനവരി 13 മുതല്‍ 15 വരെ ആഘോഷിക്കും. 13 ന് 5.30 ന് കൊടിയേറ്റും. 14 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, സന്ധ്യാപ്രാര്‍ത്ഥന, പ്രദക്ഷിണം. 15 ന് വിശുദ്ധകുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ചസദ്യ. വികാരി ഫാ. എബ്രഹാം കൂളിയാട്ടില്‍, ബെന്നി അറയ്ക്കപ്പറമ്പില്‍, എ.എം.ചെറിയാന്‍, എ.വൈ.ജിനു, എം.ഡി.പൗലോസ്, എ.വി.ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ആഘോഷകമ്മിറ്റി രൂപവത്കരിച്ചു.
No comments:
Post a Comment