"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
ശ്രേഷ്ഠ ഇടയന്‍പദവി ലഭിച്ചു
മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാര്‍ സേവേറിയോസിന് ശ്രേഷ്ഠ ഇടയന്‍ എന്ന പദവി ലഭിച്ചു. ദമാസ്‌കസിലെ പാത്രിയാര്‍ക്കാ അരമനയില്‍ നടന്ന സമര്‍പ്പണ ചടങ്ങില്‍ മാര്‍ മര്‍ത്ത്യാസ് പീലക്‌സിനോസ്, മാര്‍ മത്താറോഹോം, മാര്‍ തിമോത്തിയോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പാത്രിയാര്‍ക്കീസ് ബാവ മുഖ്യകാര്‍മികത്വംവഹിച്ചു.
No comments:
Post a Comment