കൊച്ചി: യാക്കോബായ സഭ ക്രിസ്മസ് ആഘോഷവും ഗാനോത്സവവും പുരോഹിതരെ ആദരിക്കലും ഇന്ന് നടത്തും. പെരുമ്പാവൂര്‍ മാര്‍ ഗബ്രിയേല്‍ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ വൈകിട്ട് അഞ്ചിന്, സഭാവക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. കെ.കെ. ഗീവര്‍ഗീസ്, ഫാ. കെ.ഐ. ജോര്‍ജ്, ഫാ. വര്‍ഗീസ് കൊച്ചുപുര, ഫാ. പ്രൊഫ. മത്തായി പാടത്ത്, ഫാ. ഗീവര്‍ഗീസ് കാരമേല്‍, അറക്കല്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, വല്ലാപ്പിള്ളി കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ എന്നിവരെ ആദരിക്കും.
No comments:
Post a Comment