ഉല്പന്ന വിപണന മേളയും ഓണാഘോഷവും
മുളന്തുരുത്തി: മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ഉല്പന്ന വിപണന മേളയും ഓണാഘോഷവും 7 മുതല്‍ 11 വരെ നടക്കും. ബുധനാഴ്ച രാവിലെ 9.30ന് യാക്കോബായ സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 11ന് പായസമേള, 4ന് ഉല്പന്ന ലേലം, ആറിന് മാവേലിക്ക് വരവേല്പ്, തുടര്‍ന്ന് ഓണാഘോഷ പരിപാടികള്‍ എന്നിവ ഉണ്ടാകും.
No comments:
Post a Comment