മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്
![]() |
ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. |
* മെത്രാപ്പോലിത്തന്‍ ട്രസ്റ്റി: ശ്രേഷ്ഠ കാതോലിയ്ക്കാ
ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
* ട്രസ്റ്റി: ശ്രീ തമ്പു ജോര്‍ജ് തുകലന്‍
* സെക്രട്ടറി: ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍
* വൈദിക ട്രസ്റ്റി: വന്ദ്യ പൂവന്തറ മത്തായി കോര്‍
എപ്പിസ്കോപ്പ
![]() |
View |
യാക്കോബായ സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ (പ്രസിഡന്റ്), ഡോ. ഏബ്രഹാം മോര് സേവേറിയോസ് (അങ്കമാലി ഭദ്രാസനം), ഡോ. മാത്യൂസ് മോര് ഇവാനിയോസ് (കണ്ടനാട് ഭദ്രാസനം), കുര്യാക്കോസ് കിഴക്കേടത്ത് കോര്‍ എപ്പിസ്കോപ്പ (കോട്ടയം), ബേബി ചാമക്കാല കോര്‍ എപ്പിസ്കോപ്പ (കൊച്ചി), പീറ്റര്‍ വേലംപറമ്പില്‍ കോര്‍ എപ്പിസ്കോപ്പ (അങ്കമാലി), ഫാ. ജേക്കബ് മിഖായേല്‍ (മലബാര്‍), ഫാ. വര്‍ഗീസ് തെക്കേക്കര (അങ്കമാലി), പി.ടി. മത്തായി പുറപ്പാടത്ത്, കെ.എ. തോമസ് കാരോട്ട് പുത്തന്‍പുരയില്‍, പ്രഫ. എം.എ. പൗലോസ് മേലേത്ത്, കെ.ഒ. ഏലിയാസ് കുളമ്പാട്ടുകുടി, ടി.ടി. ജോയി തോമ്പ്ര, സി.പി. മാത്യു ചിറയ്ക്കക്കുടി, എ.എം. രാജു അത്താണിക്കല്‍, അലക്സ് എം. ജോര്‍ജ് മുത്തനാട്ട് പുത്തന്‍പുരയില്‍, പി.കെ. പൗലോസ് കൂരന്‍, പി.എം. മാത്യു തച്ചാടത്ത്, തമ്പു ജോര്‍ജ് തുകലന്‍ (അല്മായ ട്രസ്റ്റി), ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ (സഭാ സെക്രട്ടറി), മത്തായി പൂവന്തറ കോറെപ്പിസ്കോപ്പ (തൃശൂര്‍- വൈദിക ട്രസ്റ്റി).