പള്ളിക്കര മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ കിസ്മസ് ശുശ്രൂഷകള്‍ ശനിയാഴ്ച വൈകീട്ട് തുടങ്ങും. രാത്രി 6.00 ന് പ്രാര്‍ഥന, തീജ്വാല ശുശ്രൂഷ, പ്രദക്ഷിണം, കുര്‍ബാന തുടങ്ങിയവയുണ്ട്. വികാരിമാരായ വികാരി ഫാ. ബാബു വര്‍ഗീസ് ,ഫാ. എല്‍ദോസ് തേലപ്പിള്ളി, ഫാ. സി.പി. വര്‍ഗീസ്,എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
No comments:
Post a Comment