കൂത്താട്ടുകുളം: മണ്ണത്തൂര്‍ സെന്റ് ജോര്‍ജസ് പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നു. ഞായറാഴ്ച ഇരുവിഭാഗവും പള്ളിയിലെത്തി. യാക്കോബായ വിഭാഗം പള്ളിമുറ്റത്തെത്തിയപ്പോഴേക്കും പോലീസ് തടഞ്ഞു. താത്കാലിക പന്തലൊരുക്കി പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയില്‍ ഫാ. പൗലോസ് ഞാറ്റുംകാല കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനയ്ക്ക് ശേഷം യാക്കോബായ വിഭാഗം വിശ്വാസികള്‍ പ്രതിഷേധ യോഗം ചേര്‍ന്നു. കെ.പി. പൈലി, വി.എം. കുര്യാക്കോസ്, ജേക്കബ് ജോണ്‍, ഷെറിന്‍ പോള്‍, ബന്നി പൈലി, സാജു കെ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Monday, December 12, 2011
മണ്ണത്തൂര്‍ പള്ളിയില്‍ തര്‍ക്കം തുടരുന്നു
കൂത്താട്ടുകുളം: മണ്ണത്തൂര്‍ സെന്റ് ജോര്‍ജസ് പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നു. ഞായറാഴ്ച ഇരുവിഭാഗവും പള്ളിയിലെത്തി. യാക്കോബായ വിഭാഗം പള്ളിമുറ്റത്തെത്തിയപ്പോഴേക്കും പോലീസ് തടഞ്ഞു. താത്കാലിക പന്തലൊരുക്കി പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയില്‍ ഫാ. പൗലോസ് ഞാറ്റുംകാല കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനയ്ക്ക് ശേഷം യാക്കോബായ വിഭാഗം വിശ്വാസികള്‍ പ്രതിഷേധ യോഗം ചേര്‍ന്നു. കെ.പി. പൈലി, വി.എം. കുര്യാക്കോസ്, ജേക്കബ് ജോണ്‍, ഷെറിന്‍ പോള്‍, ബന്നി പൈലി, സാജു കെ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment