വാങ്ങിപ്പു പെരുന്നാളും സുവിശേഷ മഹായോഗവും തുടങ്ങി
കോലഞ്ചേരി: പാറേത്തുമുകള്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ വിശുദ്ധ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് സുവിശേഷ മഹായോഗം തുടങ്ങി.
ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്തു.
മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത, വികാരി ഫാ. തോമസ് ചേരിയേക്കുടി, കുഞ്ഞുപോള്‍, കെ.എം. യാക്കോബ്, പി.ജി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. പെരുന്നാളിന് പൗലോസ് കോര്‍ എപ്പിസ്‌കോപ്പ പരത്തുവയലില്‍ കൊടി ഉയര്‍ത്തി. ശനിയാഴ്ച രാവിലെ 8ന് വി. കുര്‍ബാന, 9.30ന് പ്രദക്ഷിണം, 10ന് ധ്യാനയോഗം, പ്രസംഗം, ഞായറാഴ്ച രാവിലെ 8.15ന് വി. കുര്‍ബാന, 9.30ന് പ്രദക്ഷിണം, വൈകീട്ട് 7ന് പ്രസംഗം, തിങ്കളാഴ്ച രാവിലെ 8.30ന് വി. കുര്‍ബാന, 11ന് സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവയുണ്ടാകും

No comments:
Post a Comment