21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Sunday, August 14, 2011

സ്വര്‍ഗത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യരായി ജീവിക്കണം: ശ്രേഷ്‌ഠ ബാവ


സ്വര്‍ഗത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യരായി ജീവിക്കണം: ശ്രേഷ്‌ഠ ബാവ

നെടുമ്പാശേരി: സ്വര്‍ഗത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യരായി ഈ ലോകത്തില്‍ ജീവിക്കണമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ പറഞ്ഞു. ദര്‍ശനമില്ലാതെ വളരുന്ന തലമുറയാണ്‌ അരാജകത്വത്തിലേക്കും അതിക്രമങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നതെന്നുമദ്ദേഹം അഭിപ്രായപ്പെട്ടു. മലങ്കര യാക്കോബായ സണ്ടേ സ്‌കൂള്‍ അസോസിയേഷന്റെ അങ്കമാലി ഭദ്രാസന അധ്യാപക കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു ശ്രേഷ്‌ഠബാവ.

ഇ.സി. വര്‍ഗീസ്‌ കോറെപ്പിസ്‌കോപ്പ അധ്യക്ഷനായിരുന്നു. ഏലിയാസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. വി.പി. സജീന്ദ്രന്‍ എം.എല്‍.എ. അവാര്‍ഡുദാനം നടത്തി. ഫാ. വര്‍ഗീസ്‌ പാലയില്‍ കുടുംബജീവിതം എന്ന വിഷയം ആസ്‌പദമാക്കി ക്ലാസെടുത്തു. ഭദ്രാസന ഡയറക്‌ടര്‍ സി.വൈ. വര്‍ഗീസ്‌, സെക്രട്ടറി പി.ഐ. ഉലഹന്നാന്‍, ബേബി വര്‍ഗീസ്‌, പി.വി. ജേക്കബ്‌, എം.കെ. വര്‍ഗീസ്‌ ജോബിന്‍, ജേക്കബ്‌, ബെന്നി തോമസ്‌, ടി.വി. പൗലോസ്‌ എന്നിവര്‍ പ്രസം
ഗിച്ചു

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...