പള്ളിക്കര: തിര്തടന കേന്ദ്രമായ പള്ളിക്കര മലേകുരിശ് പള്ളിയില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളും നേര്‍ച്ചസദ്യയും മെയ് 8,9,10 തിയതികളിയില്‍ . പെരുന്നാള്‍ മുന്നോടിയായി വികാരി ഫാ. ബാബു വര്‍ഗീസ് കൊടി നാളെ ഉയര്‍ത്തും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന കത്തീഡ്രലില്‍ ഉണ്ടാകും.മെയ് 9 ബുധന്‍ 7:15 pm വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം സഖറിയാസ് മോര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത തുടര്‍ന്ന് പ്രദക്ഷിണം, മെയ് 10ന് രാവിലെ 8.30ന് വി.മൂനിമേല്‍ കുര്‍ബാന, പ്രസംഗം സഖറിയാസ് മോര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, 11.00ന് പ്രദക്ഷിണം, 12:30 ന് നേര്‍ച്ചസദ്യ, 4ന് കൊടിയിറക്ക് എന്നിവയാണ് ചടങ്ങുകള്‍.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Monday, May 07, 2012
പള്ളിക്കര മലേകുരിശ് പള്ളിയില്‍ പെരുന്നാളിന് നാളെ കൊടിയേറും
പള്ളിക്കര: തിര്തടന കേന്ദ്രമായ പള്ളിക്കര മലേകുരിശ് പള്ളിയില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളും നേര്‍ച്ചസദ്യയും മെയ് 8,9,10 തിയതികളിയില്‍ . പെരുന്നാള്‍ മുന്നോടിയായി വികാരി ഫാ. ബാബു വര്‍ഗീസ് കൊടി നാളെ ഉയര്‍ത്തും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന കത്തീഡ്രലില്‍ ഉണ്ടാകും.മെയ് 9 ബുധന്‍ 7:15 pm വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം സഖറിയാസ് മോര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത തുടര്‍ന്ന് പ്രദക്ഷിണം, മെയ് 10ന് രാവിലെ 8.30ന് വി.മൂനിമേല്‍ കുര്‍ബാന, പ്രസംഗം സഖറിയാസ് മോര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, 11.00ന് പ്രദക്ഷിണം, 12:30 ന് നേര്‍ച്ചസദ്യ, 4ന് കൊടിയിറക്ക് എന്നിവയാണ് ചടങ്ങുകള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment