പള്ളി പൂട്ടുകയോ മറ്റു യാതൊരുവിധ നിയമ നടപടിയോ എടുത്തിട്ടില്ലന്നു കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ജില്ല കലക്ടര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ഇടയനാല്‍ തോമസിന്റെ മൃദദേഹവുമായി ബന്ധുക്കള്‍ പള്ളിയില്‍ എത്തിയപ്പോള്‍ ഗേറ്റ് അടച്ചു പോലിസ് തടയുകയായിരുന്നു. യാക്കോബായ സഭയുടെ ചാപ്പലിലെയ്ക്ക് കയറണ മെങ്കിലും ഈ ഗേറ്റ് ലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നിരിക്കെ പോലിസ് വിശ്വാസികളെ ഗേറ്റിനു മുന്‍പില്‍ തടഞ്ഞത് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു പള്ളി പൂട്ടിക്കാനാണന്നും ബിജു സ്കറിയ പറഞ്ഞു. പിറവം ഇലക്ഷന്‍ കഴിഞ്ഞ ഉടനെ യാക്കോബായ പള്ളികള്‍ പോലിസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാം എന്ന ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ മോഹം ചേര്‍ത്തു തോല്‍പ്പിക്കാന്‍ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഞ്ഞ്ജാബദ്ധരാണന്നും സെക്രട്ടറി പറഞ്ഞു. പോലീസിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിചില്ലങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭങ്ങള്‍ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുമെന്നും കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ പറഞ്ഞു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Tuesday, March 20, 2012
പഴന്തോട്ടം പള്ളിയിലെ പോലീസ് നടപടി പ്രതിഷേധാര്‍ഹം. - യാക്കോബായ യൂത്ത് അസോസിയേഷന്‍.
പള്ളി പൂട്ടുകയോ മറ്റു യാതൊരുവിധ നിയമ നടപടിയോ എടുത്തിട്ടില്ലന്നു കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ജില്ല കലക്ടര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ഇടയനാല്‍ തോമസിന്റെ മൃദദേഹവുമായി ബന്ധുക്കള്‍ പള്ളിയില്‍ എത്തിയപ്പോള്‍ ഗേറ്റ് അടച്ചു പോലിസ് തടയുകയായിരുന്നു. യാക്കോബായ സഭയുടെ ചാപ്പലിലെയ്ക്ക് കയറണ മെങ്കിലും ഈ ഗേറ്റ് ലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നിരിക്കെ പോലിസ് വിശ്വാസികളെ ഗേറ്റിനു മുന്‍പില്‍ തടഞ്ഞത് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു പള്ളി പൂട്ടിക്കാനാണന്നും ബിജു സ്കറിയ പറഞ്ഞു. പിറവം ഇലക്ഷന്‍ കഴിഞ്ഞ ഉടനെ യാക്കോബായ പള്ളികള്‍ പോലിസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാം എന്ന ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ മോഹം ചേര്‍ത്തു തോല്‍പ്പിക്കാന്‍ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഞ്ഞ്ജാബദ്ധരാണന്നും സെക്രട്ടറി പറഞ്ഞു. പോലീസിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിചില്ലങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭങ്ങള്‍ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുമെന്നും കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment