ചേലക്കര: ചേലക്കര സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനി പുത്തന്‍പള്ളി പെരുന്നാളിന് കൊടിയേറി. വികാരി ഫാ. അബ്രഹാം ചക്കാലയ്‌ക്കലാണ് കൊടിയേറ്റം നിര്‍വ്വഹിച്ചത്. പുത്തന്‍പള്ളിയുടേയും പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള കുരിശുപള്ളിയുടെയും യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്‌ഥാപനത്തിന്റേയും പെരുന്നാളാണ് ശനി, ഞായര്‍ ദിവസങ്ങളിലായി വിപുലമായി ആഘോഷിക്കുക. പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഭദ്രാസനാധിപന്മാര്‍ക്ക് സ്വീകരണം നല്‍കും.
No comments:
Post a Comment