കോലഞ്ചേരി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് അനുകൂല വിധി ഉണ്ടായിട്ടും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവസരം നല്‍കുകയും സഹകരിക്കുകയുംചെയ്തിട്ടും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതരത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് വികാരി ഫാ. വര്‍ഗീസ് കളപ്പുരക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചൂണ്ടിക്കാട്ടി.
ഫാ. ജിബു കൊച്ചുപുത്തന്‍പുരയില്‍, ടി.കെ. ചെറിയാന്‍, കെ.എം. കുര്യാക്കോസ്, കെ.പി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment