മണ്ണത്തൂര്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.. യാതൊരു പ്രകോപനവും അക്രമാസക്തമായ അന്തരീക്ഷവും ഇല്ലാതിരിക്കെ ഇന്നലെ യാതൊരു അറിയിപ്പും കുടാതെ R D O എത്തി പള്ളി പൂട്ടി സീല്‍ ചെയ്തു. നൂറു കണക്കിന് വിശ്വാസികളുടെ കണ്ണ് നനയിച്ചുകൊണ്ട് മെത്രാന്‍ കക്ഷികളുടെ ആഗ്രഹം സാധിച്ചു..ഇന്ന് നൂറുകണക്കിന് വരുന്ന വിശ്വാസികള്‍ പള്ളി നടയില്‍ നില്‍കേണ്ടിവന്നു. പള്ളി പൂട്ടിക്കുമെന്ന മെത്രാന്‍ കക്ഷികളുടെ പ്രഖ്യാപനം സാധിച്ചതോടെ അവരെ ആരെയും ഇന്ന് പള്ളിയിലേക്ക് കണ്ടില്ല...
ജനാധിപത്യം എന്നത് ഇന്ന് വെറും വക്കായിപോകുന്നു. ഇന്ന് പണമാണ് അധിപതി പുറ്റാനിയിലെ മെത്രാന്‍ കട്ടുണ്ടാക്കിയ കാശും ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം മണ്ണത്തൂര്‍ പള്ളിയില്‍ നിന്നും കട്ട് മുടിച്ച കാശും ചേര്‍ന്നപ്പോള്‍ ഭൂരിപക്ഷം വരുന്ന യാക്കോബായ വിഭാഗത്തിന് നീതി നിഷേധിക്കപ്പെട്ടു.. പണത്തിനു മീതെ പരുന്തും പറക്കില്ല...എന്ന ചൊല്ല് ഇവിടെ സത്യമാകുന്നു..

No comments:
Post a Comment