കേരള ഭഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബിന് പരി. ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെയും, അഭി. തിരുമേനിമാരുടെയും സാനിധ്യത്തില്‍ കമാണ്ടര്‍ പദവി നല്‍കി. പരി. പാത്രിയര്‍ക്കീസ് ബാവയുടെ കുവൈറ്റിലെ ശ്ലൈഹിക സന്ദര്‍ശനത്തിന്‍റെ വേളയിലാണ് ശ്രീ അനൂപ് ജേക്കബിന് കമാണ്ടര്‍ പദവി നല്‍കിയത്.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Subscribe to:
Post Comments (Atom)
No comments:
Post a Comment