20 -ാം മത് പള്ളിക്കര കണ്വെന്ഷന്ന് കൊടിയേറി
വികാരി ഫാ. ബാബു വര്‍ഗീസ് നിര്വഹിക്ക്കുന്നു .
20 -ാം മത് പള്ളിക്കര കണ്വെന്ഷന്ന് കൊടിയേറി.കത്തീഡ്രല്‍ വികാരി ഫാ. ബാബു വര്‍ഗീസ് നിര്‍വഹിച്ചു. സഹവികാരിമാരായ ഫാ. സി.പി.വര്‍ഗീസ്, ഫാ. എല്‍ദോസ് തേലപ്പിള്ളി, ട്രസ്റ്റിമാരായ സണ്ണിപോള്‍, എ.എം.പൗലോസ്, യൂത്ത് അസോസിയേഷന് സെക്രട്ടറി ജിബു ഐസക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
No comments:
Post a Comment