മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സ്റ്റുഡന്റ്സ് മൂവ്മെന്റ് വാര്‍ഷികം
കോതമംഗലം മോര് അത്താനാസിയോസ് കോളേജിലെ "മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സ്റ്റുഡന്റ്സ് മൂവ്മെന്റ്"(MGJSM ) ന്റെ വാര്‍ഷികം പ്രസിഡണ്ട് അഭി.കുര്യാക്കോസ് മോര് തെയോഫിലാസ് വി. കുര്‍ബ്ബാനയ്ക്ക് ശേഷം കോളേജ് ചാപ്പലില്‍ വച്ച് ഉദ്ഘാടനം ചെയ്തു.ഫാ സെബി എല്‍ദോ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ.അനു ജോര്‍ജ്, ഡീക്കന്‍ അനീഷ് കെ ജോയ്, ശ്രീ ആകാശ് കുര്യന് ,ശ്രീ പോള്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment