കോടതിയെ ഉപയോഗിച്ച് മറുപക്ഷം സ്‌ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നു: യാക്കോബായ സഭ |
കോലഞ്ചേരി: കോടതിയെ ഉപയോഗിച്ച് ഓര്‍ത്തഡോക്‌സ് സഭ തങ്ങളുടെ സ്‌ഥാപനങ്ങള്‍ പിടിച്ചെടുക്കുകയാണെന്ന് യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. തര്‍ക്ക പരിഹാരത്തിന് ഹിതപരിശോധനയാണ് സഭ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം അറിയിച്ചു. |
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Saturday, September 17, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment