21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Sunday, September 18, 2011


യാക്കോബായ സഭാവിശ്വാസികള്‍ പ്രതിഷേധ റാലി നടത്തി

മൂവാറ്റുപുഴ: കോലഞ്ചേരി പള്ളി ഭൂരിപക്ഷ ഇടവകാംഗങ്ങളെ അടിച്ചമര്‍ത്തി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് യാക്കോബായ സഭാ മൂവാറ്റുപുഴ മേഖലാ സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ റാലി നടത്തി. സന്ധ്യയ്ക്ക് നടന്ന റാലിയുടെ സമാപന സമ്മേളനം ദയറാധിപന്‍ ഗീവര്‍ഗീസ് മാര്‍ ബര്‍ണാബസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ റാലിയില്‍ മിഖായേല്‍ റമ്പാന്‍, ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ, ഗീവര്‍ഗീസ് തെക്കുംചേരില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. തമ്പി മാറാടി, ഫാ. കുര്യാക്കോസ് മണിയാട്ട്, ഫാ. ബിജു കൊച്ചുപുരയ്ക്കല്‍, ഫാ. ജിഷോ ആലുങ്കല്‍, ഷെവലിയര്‍ ബിജു ചെരക്കുന്നത്ത്, ഷെവലിയാര്‍ കമാന്‍ഡര്‍ സി.കെ. ഷാജി ചുണ്ടയില്‍, സാബു പി.വാഴയില്‍, അജി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...