പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിനു കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ മോറയ്ക്കാല സെന്റ് മേരീസ് എച്ച്.എസ്.എസ്. മൈതാനിയില്‍ നടക്കുന്ന 21 -ാം മത് പള്ളിക്കര കണ്‍വെന്‍ഷന്റെ കമ്മിറ്റി രൂപികരിച്ചു.ജനറല്‍ കണ്‍വീനറായി ഫാ. എല്‍ദോസ് തേലപ്പിള്ളി, ജിബു ഐസക് , പ്രോഗ്രാം - സാബു വര്‍ഗീസ്, മീഡിയ - അഖില്‍ ഷാജു , പബ്ലിസിറ്റി -ബോബി കുര്യാക്കോസ്, സമോന്‍ ,ഏബി- ഗതാഗതം , T.v കുര്യാക്കോസ് -ഫിനാന്‍സ് ,,.ലൈറ്റ് ആന്‍ഡ് സൗണ്ട്- M.V ജോയ് , ഗായക സംഘം- മാത്യു ,റിസപ്‌ഷന്‍-ബാബു തോമസ് ,പന്തല്‍-T.P എബ്രഹാം ,എന്നിവരെ കണ്‍വീനര്‍മാരായും വോളണ്ടിയര്‍ ക്യാപ്‌റ്റനായി P.K ഏലിയാസ്നെയും തെരഞ്ഞെടുത്തു
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Sunday, September 30, 2012
21 -ാം മത് പള്ളിക്കര കണ്‍വെന്‍ഷന്റെ കമ്മിറ്റി രൂപികരിച്ചു
പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിനു കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ മോറയ്ക്കാല സെന്റ് മേരീസ് എച്ച്.എസ്.എസ്. മൈതാനിയില്‍ നടക്കുന്ന 21 -ാം മത് പള്ളിക്കര കണ്‍വെന്‍ഷന്റെ കമ്മിറ്റി രൂപികരിച്ചു.ജനറല്‍ കണ്‍വീനറായി ഫാ. എല്‍ദോസ് തേലപ്പിള്ളി, ജിബു ഐസക് , പ്രോഗ്രാം - സാബു വര്‍ഗീസ്, മീഡിയ - അഖില്‍ ഷാജു , പബ്ലിസിറ്റി -ബോബി കുര്യാക്കോസ്, സമോന്‍ ,ഏബി- ഗതാഗതം , T.v കുര്യാക്കോസ് -ഫിനാന്‍സ് ,,.ലൈറ്റ് ആന്‍ഡ് സൗണ്ട്- M.V ജോയ് , ഗായക സംഘം- മാത്യു ,റിസപ്‌ഷന്‍-ബാബു തോമസ് ,പന്തല്‍-T.P എബ്രഹാം ,എന്നിവരെ കണ്‍വീനര്‍മാരായും വോളണ്ടിയര്‍ ക്യാപ്‌റ്റനായി P.K ഏലിയാസ്നെയും തെരഞ്ഞെടുത്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment