"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
മോര് യുലിഔസ് യേശു ശീശാക് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്
വെട്ടിക്കല്‍: മോര് യുലിഔസ് യേ
ശു ശീശാക് മെമ്മോറിയല്‍ ക്രിക്
കറ്റ് മത്സരത്തില്‍ വെട്ടിക്കല്‍ എം.എസ്.ഓ.ടി.സെമിനാരി ടീ
മും പുത്തന്‍കുരിശ് പാത്രിയര്
ക്ക സെന്റെര് ടീമും തമ്മില്‍ ഏറ്
റുമുട്ടി.ആവേശ ഭരിതമായ മത്സരത്തില്‍ എം. എസ്.ഓ.ടി. സെമിനാരി വിജയി
കളായി.സജു വെങ്ങോല സ്പോണ്‍സര്‍ചെയ്ത ട്രോഫിയും കാഷ് അവാര്‍ഡു
ം വിജയികള്‍ക് സമ്മാനിച്ചു.
പാത്രിയര്‍ക്ക സെന്റെര് ടീമി
നെ ഡി. റോബിന് അങ്കമാലിയും സെ
മിനാരി ടീമിനെ ഡി. ജോര്‍ജുകുട്ടിയും നയിച്ചു. സെമിനാരി അധ്യാപകന് ഡി. എല്‍ദോ
സ് സി . യു, പി. ആര്.ഓ ഡി. അനീഷ് കെ ജോസഫ് എന്നിവര്‍
നേതൃത്വം നല്കി.
No comments:
Post a Comment