21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Saturday, September 17, 2011


പിറവത്ത് പ്രകടനം നടത്തി.

ശ്രേഷ്ഠ കാതോലിയ്ക്കാ ബാവായുടെ നേതൃത്വത്തില്‍ കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ടു നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു പിറവം വലിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ പിറവത്ത് പ്രകടനം നടത്തി.ഫാ.ഗീവര്‍ഗീസ് തെറ്റാലില്‍, ട്രസ്റ്റി മത്തായി തെക്കും മൂട്ടില്‍, ഷാജു ഇലഞ്ഞിമറ്റം,ഏലിയാസ് നാരേക്കാട്ടു, സാബു കോട്ടയില്‍, റെജി പി വര്‍ഗീസ്, ബിജു വര്‍ഗീസ് , ദിപു പാലക്കല്‍ , ബെന്നി വി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.  



മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളും സംസ്ഥാന ഭാരവാഹികളും ശ്രേഷ്ഠ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു.

കോലഞ്ചേരി:യാക്കോബായ സഭയുടെ കോലഞ്ചേരി പാളിയില്‍ ആരാധനാ സ്വാതന്ദ്ര്യം ലഭിക്കണ മെന്നാ വശ്യപെട്ട്   സമരം നടത്തുന്ന  ശ്രേഷ്ഠ കാതോലിക്ക ബാവയെ   ജില്ലാ കളക്ടര്‍ പി.ഐ. ഷേയ്ക്ക് പരീതിന്റെ നേതൃത്വത്തില്‍ അനുരഞ്ജന സമിതിയും, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളും സംസ്ഥാന ഭാരവാഹികളും സന്ദര്‍ശിച്ചു. ബുധനാഴ്ച രാത്രി എട്ടോടെ ജില്ലാ കളക്ടര്‍ക്ക് പുറമേ മീഡിയേഷന്‍ അഭിഭാഷകരായ ശ്രീലാല്‍വാര്യര്‍, സദാനന്ദ, ആര്‍ഡിഒ ആര്‍.മണിയമ്മ എന്നിവരാണ് ഇരുവിഭാഗം ബാവയെ സന്ദര്‍ശിച്ചത്.
പിറവം, വെട്ടിത്ര, മാമാലശ്ശേരി , കുറുഞ്ഞി, കണ്ണ്യാട്ടുനിരപ്പു ,പാങ്കോട് പള്ളികളുടെ നേതൃത്വത്തില്‍ കോലഞ്ചേരിയില്‍ വിശ്വാസികള്‍ പ്രകടനം നടത്തി. ആയിരക്കണക്കിനാളുകള്‍  പ്രകടനത്തില്‍ പങ്കെടുത്തു.കൂടാതെ കോലഞ്ചേരി പള്ളിയിലെ 16 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലും വിശ്വാസികള്‍ പ്രകടനം നടത്തി. 

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...