"സെന്റ് മേരീസ് യൂത്ത്വോയിസില്" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
Thursday, March 15, 2012
സുവിശേഷയോഗം
കുറുപ്പംപടി: ക്രാരിയേലി മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ സുവിശേഷ യോഗം പുല്ലാക്കുടിയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ച രാവിലെ 7.30ന് കുര്‍ബാന, 18ന് രാവിലെ 11ന് വനിതാ സമാജം വാര്‍ഷികാഘോഷം എന്നിവയുണ്ടാകും.
No comments:
Post a Comment