21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Sunday, September 18, 2011

സഭാ തര്‍ക്കത്തില്‍ പക്ഷം പിടിക്കില്ല: ഉമ്മന്‍ ചാണ്ടി ‍‍


കോലഞ്ചേരി പള്ളി തര്‍ക്കം: ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

 സഭാ തര്‍ക്കത്തില്‍ പക്ഷം പിടിക്കില്ല: ഉമ്മന്‍ ചാണ്ടി ‍‍
കൊച്ചി: കോലഞ്ചേരി പള്ളിതര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം തര്‍ക്കം പരിഹരിക്കണമെന്നാണ്‌ ആഗ്രഹം. ഇതിനായി ചര്‍ച്ചകള്‍ തുടരും. ഇരുസഭകളും ഇക്കാര്യത്തില്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന്‌ പുതിയ നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച്‌ കൂടുതല്‍ വ്യക്‌തമാക്കാന്‍ കഴിയില്ല. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി.തോമസ്‌, മന്ത്രി കെ.ബാബു, എറണാകുളം ജില്ലാകലക്‌ടര്‍, റേഞ്ച്‌ ഐജി ആര്‍.ശ്രീലേഖഖ എന്നിവരും എറണാകുളം ഗസ്‌റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
കേന്ദ്രമന്ത്രിമാരാരയ വയലാര്‍ രവിയും കെ.വി. തോമസുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇരുവരും സഭാ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. എത്രയും വേഗം ഇരുവിഭാഗത്തിനും സ്വീകാര്യമായ രീതിയില്‍ ​പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാരി​ന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...