അങ്കമാലി: മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് സെഹിയോന്‍ യാക്കോബായ പള്ളിയില്‍ നടന്ന സുവിശേഷ യോഗം ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. എ.വി. ജേക്കബ്ബ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യസന്ദേശം നല്‍കി. ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. ജേക്കബ്ബ് അരീയ്ക്കല്‍, ഫാ. ജേക്കബ്ബ് മാത്യു, ഫാ. കെ.ടി. യാക്കോബ്, ഫാ. ഏല്യാസ് ഐപ്പ്, ഫാ. പോള്‍ പാറയ്ക്ക, പി.എം. ഏല്യാസ്, കെ.ഐ. പൗലോസ്, പി.വി. തമ്പി എന്നിവര്‍ പ്രസംഗിച്ചു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS

Tuesday, December 13, 2011
സുവിശേഷ യോഗം
അങ്കമാലി: മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് സെഹിയോന്‍ യാക്കോബായ പള്ളിയില്‍ നടന്ന സുവിശേഷ യോഗം ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. എ.വി. ജേക്കബ്ബ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യസന്ദേശം നല്‍കി. ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. ജേക്കബ്ബ് അരീയ്ക്കല്‍, ഫാ. ജേക്കബ്ബ് മാത്യു, ഫാ. കെ.ടി. യാക്കോബ്, ഫാ. ഏല്യാസ് ഐപ്പ്, ഫാ. പോള്‍ പാറയ്ക്ക, പി.എം. ഏല്യാസ്, കെ.ഐ. പൗലോസ്, പി.വി. തമ്പി എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment