"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
യാക്കോബായ സുറിയാനി സഭ യുടെ അഭിമാനമായ ആനീസ് ജോയിക്ക് പളളിക്കര സെന്‍റ് മേരീസ് യൂത്ത് അസോസിയേഷന്റെ ആശംസകള്‍..
ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളി ഇടവകാന്ഗമായ ആനിസ് ജോയ് ഈ പള്ളിയിലെ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപിക കൂടിയായിരുന്നു.
ശ്രേഷ്ഠ കാതോലിയ്ക്കാബാവ ആനീസ് ജോയിയെ നേരിട്ട് വിളിച്ചു അഭിനന്ദനം അറിയിച്ചു.ഇടവകയുടെ ആഭി മുഖ്യത്തില്‍ മധുരം വിതരണം ചെയ്തു. യാക്കോബായ സുറിയാനി സഭ യുടെ അഭിമാനമായ ആനീസ് ജോയിക്ക് ആശംസകള്‍.
No comments:
Post a Comment