നെടുമ്പാശ്ശേരി: അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ 20 മുതല്‍ 24 വരെ സുവിശേഷയോഗവും ഓര്‍മ്മപ്പെരുന്നാളും നടക്കും. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, സുവിശേഷ പ്രസംഗം. ശനിയാഴ്ച രാവിലെ എട്ടിന് കുര്‍ബാന, 10.30ന് ധ്യാനയോഗം എന്നിവ ഉണ്ടാകും.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS

Tuesday, March 20, 2012
അകപറമ്പ് കത്തീഡ്രലില്‍ സുവിശേഷ യോഗം
നെടുമ്പാശ്ശേരി: അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ 20 മുതല്‍ 24 വരെ സുവിശേഷയോഗവും ഓര്‍മ്മപ്പെരുന്നാളും നടക്കും. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, സുവിശേഷ പ്രസംഗം. ശനിയാഴ്ച രാവിലെ എട്ടിന് കുര്‍ബാന, 10.30ന് ധ്യാനയോഗം എന്നിവ ഉണ്ടാകും.
Subscribe to:
Post Comments (Atom)

No comments:
Post a Comment