"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
പിറവം വലിയ പള്ളി യൂത്ത് അസോസിയേഷന്‍ സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ മൂന്നാമത് ചിത്രരചനാമത്സരം പിറവം വലിയ പള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സാബു കോട്ടയില്‍ സ്വാഗതം പറഞ്ഞു.ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്,ഷാജു ഇലഞ്ഞിമറ്റം,സാജു കുറ്റിവേലില്‍,സൈബി.സി.കുര്യന്‍,റെജി.പി.വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി .എല്‍ പി , യു പി, ഹൈ സ്കൂള്‍, ഹയര്‍ സെക്കണ്ടറി, വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 150 ഓളം കുട്ടികള്‍ പങ്കെടുത്തു.
No comments:
Post a Comment