ചേലാട് :സെന്റ്.സ്റ്റീഫന്‍സ് ബസ്-അനിയ വലിയ പള്ളിയുടെ കീഴില്‍ ഉള്ള സെന്റ്.മേരീസ് ചാപ്പലില്‍ 8 നോമ്പിനു തുടക്കം കുറിച്ച് .ഫാ.ഷാജി പൗലോസ് തെക്കേ കുടിയില്‍ കൊടി ഉയര്‍ത്തുന്നു. ഫാ.ഗീവര്‍ഗീസ് വാഴാട്ടെല്‍, Dn.ബെന്‍ സ്റ്റീഫന്‍സ് മാത്യു കല്ലിങ്കല്‍ ,മറ്റു വിശ്വാസികളും സംബന്ധിച്ചു.
No comments:
Post a Comment