കോലഞ്ചേരി: കര്‍ദിനാള്‍ പദവി ലഭിച്ച മാര്‍ ജോര്‍ജ് ആലഞ്ചേരിയെ യാക്കോബായ സഭ അനുമോദിച്ചു.
സഭാ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കര്‍ദിനാളിന് ഉപഹാരം നല്‍കി.
ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ, സഭയുടെ മാധ്യമസുവിശേഷ വക്താവ് പോള്‍ വര്‍ഗീസ്, കെ.സി.ബി.സി ലേദി കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, ഇടുക്കി രൂപതാ മെത്രാന്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment