സഹസ്ര ദീപ നാളങ്ങള്‍ തെളിയച്ച് ആയിരങ്ങള്‍ ദൈവകൃപ മുല്ലപെരിയാറില്‍ ചൊരിയാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് 20 -ാം മത് പള്ളിക്കര കണ്‍വെന്‍ഷന്‍ന്നില്‍ നടത്തിയ പ്രത്യേക പ്രാര്‍ത്ഥന ശ്രദ്ധേയമായി.കത്തീഡ്രല്‍ വികാരി ഫാ. ബാബു വര്‍ഗീസ് ,ഫാ. എല്‍ദോസ് തേലപ്പിള്ളി, ഫാ. സി.പി. വര്‍ഗീസ്,ഫാ.ബോബി ജോസ് ,എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഭാരവാഹികളായ ജിബു ഐസക്, ജിജോ എന്നിവര്‍ പങ്കെടുത്തു
No comments:
Post a Comment