കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നേതൃത്വ പരിശീലന സെമിനാര്‍
Photo: Sanex Raju
കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നേതൃത്വ പരിശീലന സെമിനാര്‍ കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് അഭി. മാത്യൂസ് മാര്‍ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു.ഫാ വര്‍ഗീസ് ഇടുമാലില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭദ്രാസന വൈസ് പ്രസിഡണ്ട് റവ.ഫാ.എല്‍ദോസ് കക്കാട് സ്വാഗതം ആശംസിച്ചു. യൂണിറ്റു സെക്രട്ടറിമാരും അല്‍മായ വൈസ് പ്രസിഡണ്ട്‌മാര്‍ക്കുമായി നേതൃത്വ പരിശീലന സെമിനാറില്‍ ഫാ.ജിബു ചെറിയാന്‍ കൌണ്സിലിംഗ് നടത്തി.അഖില മലങ്കര വൈസ് പ്രസിഡണ്ട് ഫാ ജോയ് ആനക്കുഴി, അഖില മലങ്കര സെക്രട്ടറി ബിജു തമ്പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു നന്ദി പറഞ്ഞു.
No comments:
Post a Comment